SPECIAL REPORTഅലാസ്‌കയില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ ഫോണില്‍ വിളിച്ച് പുടിന്‍; നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും സംഘര്‍ഷത്തിന് പരിഹാരം കാണണമെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി; വിവരങ്ങള്‍ നല്‍കിയ സുഹൃത്തിന് നന്ദിയെന്നും മോദിസ്വന്തം ലേഖകൻ18 Aug 2025 7:30 PM IST